ന്യൂഡല്‍ഹി: രാജ്യം ആപത്കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ. പൗരത്വ ഭേദഗതി നിയമം ഭരണാഘടനാപരമാണെന്ന് വി...
ന്യൂഡല്‍ഹി: രാജ്യം ആപത്കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ. പൗരത്വ ഭേദഗതി നിയമം ഭരണാഘടനാപരമാണെന്ന് വിധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം ഹര്‍ജികള്‍ യാതൊരു തരത്തിലുള്ള ഗുണവും ചെയ്യില്ലെന്നും രാജ്യം ആപത്കരമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും സമാധാനം പുന:സ്ഥാപിക്കാനുള്ള മാര്‍ഗ്ഗമാണ് ഇപ്പോള്‍ തേടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ യാതൊരു വിധത്തിലുള്ള ഉത്തരവുകളും കോടതികള്‍ പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്ന് നിയമം പഠിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Chief justice, Zitizenship act, Supreme court

COMMENTS