തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യയ്ക്കും നാല് പേഴ്സണല്‍ സ്റ...
തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യയ്ക്കും നാല് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു.
മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷാ രാജേന്ദ്രന്റെ പരാതിയെത്തുടര്‍ന്നാണ് മന്ത്രിയുടെ ഭാര്യ അച്ചാമ്മ അലക്സ്, ഡ്രൈവര്‍ സതീശന്, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമൂന, സുശീല എന്നിവര്‍ക്കെതിരെ കേസെടുത്തത്. കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
Keywords: Case, Minister's wife, Court, Police

COMMENTS