ആലപ്പുഴ: നടന്‍ സൈജു കുറുപ്പിന്റെ പിതാവ് ഗോവിന്ദ കുറുപ്പ് (75) സ്‌കൂട്ടറപകടത്തില്‍ മരിച്ചു. ആലപ്പുഴ ചേര്‍ത്തല തുറവൂര്‍ - തൈക്കാട്ടുശേരി ...
ആലപ്പുഴ: നടന്‍ സൈജു കുറുപ്പിന്റെ പിതാവ് ഗോവിന്ദ കുറുപ്പ് (75) സ്‌കൂട്ടറപകടത്തില്‍ മരിച്ചു.
ആലപ്പുഴ ചേര്‍ത്തല തുറവൂര്‍ - തൈക്കാട്ടുശേരി റോഡില്‍ വച്ച് ഇന്നു 11.15 നാണ് അപകടമുണ്ടായത്.
ഗോവിന്ദ കുറുപ്പും ഭാര്യയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.
Keywords: Saiju Kurup, Father, Road accident, Alappuzha

COMMENTS