ന്യൂഡല്‍ഹി: റെയില്‍വേ രാജ്യത്ത് ചരക്കുകൂലി വര്‍ദ്ധിപ്പിച്ചു. കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍ എന്നിവ കൊണ്ടുപോകുന്നതിനുള്ള ചരക്കു കൂലിയാണ...
ന്യൂഡല്‍ഹി: റെയില്‍വേ രാജ്യത്ത് ചരക്കുകൂലി വര്‍ദ്ധിപ്പിച്ചു. കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍ എന്നിവ കൊണ്ടുപോകുന്നതിനുള്ള ചരക്കു കൂലിയാണ് വര്‍ദ്ധിപ്പിച്ചത്. അതിനാല്‍ ഊര്‍ജ്ജമേഖലയെ നിരക്കുവര്‍ദ്ധന കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
8.75 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിലൂടെ 3,300 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
Keywords: Railway, Freight rate, economy, increase
8.75 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിലൂടെ 3,300 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
Keywords: Railway, Freight rate, economy, increase
COMMENTS