കൊട്ടാരക്കര: ഏറെ വിവാദമായ സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ഈ കേസില്‍ തനിക്കും മറ്റ് ...
കൊട്ടാരക്കര: ഏറെ വിവാദമായ സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്.
ഈ കേസില്‍ തനിക്കും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് സരിത തയ്യാറാക്കിയ കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കെ.ബി ഗണേഷ്‌കുമാറാണെന്ന് ഉമ്മന്‍ചാണ്ടി കൊട്ടാരക്കര കോടതിയില്‍ മൊഴി നല്‍കി.
സരിയുടെ കത്തില്‍ കൂടുതല്‍ പേജുകള്‍ ചേര്‍ത്തത് ഗണേഷ് കുമാറാണെന്നും മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള വിരോധം തീര്‍ക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ഉമ്മന്‍ചാണ്ടിയുടെ മൊഴിയില്‍ വ്യക്തമാക്കിയിരിക്കുന്നു.

COMMENTS