ന്യൂഡല്‍ഹി: ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് ഗുണ്ടാസംഘങ്ങളെ പിടികൂടാന്‍ നടത്തിയ ഏറ്റുമുട്ടലില്‍ നാല് ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്...
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് ഗുണ്ടാസംഘങ്ങളെ പിടികൂടാന്‍ നടത്തിയ ഏറ്റുമുട്ടലില്‍ നാല് ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ഡല്‍ഹിയില്‍ രാജേഷ് ബത്രി എന്നയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ ഛത്താര്‍പുരിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഡല്‍ഹിയില്‍ രാജേഷ് ബത്രി എന്നയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ ഛത്താര്‍പുരിലാണ് ഏറ്റുമുട്ടലുണ്ടായത്.
COMMENTS