ന്യൂഡല്‍ഹി: സ്ത്രീയുടെ ശരീരം അവള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്ന് ഡല്‍ഹി കോടതി. സ്ത്രീയുടെ സമ്മതമില്ലാതെ മറ്റാര്‍ക്കും അവളുടെ ശരീരത്തില്‍...
ന്യൂഡല്‍ഹി: സ്ത്രീയുടെ ശരീരം അവള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്ന് ഡല്‍ഹി കോടതി. സ്ത്രീയുടെ സമ്മതമില്ലാതെ മറ്റാര്‍ക്കും അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒമ്പതുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതിക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
അഞ്ചു വര്‍ഷം തടവിനു പുറമെ 10000 രൂപ പിഴയും അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി സീമ മൈനി വിധിച്ചു.
കേസിന് ആസ്പദമായ സംഭവം നടന്നത് 2014 ലാണ്. മുഖര്‍ജി നഗറിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വച്ച് പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി ചവി റാം പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.
കുട്ടി അമ്മയെ വിവരം അറിയിക്കുകയും മറ്റുള്ളവരുടെ സഹായത്തോടെ അമ്മ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
Keywords: Delhi court, sexual assault, minor gril, crime

COMMENTS