തിരുവനന്തപുരം: നടി ആക്രമിച്ച കേസില്‍ നടന് ദിലീപിനെ കുടുക്കിയത് സിനിമ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്ന് പി.സി.ജോര്‍ജ്ജ് ...
തിരുവനന്തപുരം: നടി ആക്രമിച്ച കേസില്‍ നടന് ദിലീപിനെ കുടുക്കിയത് സിനിമ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍എ. ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന് വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, നടന്റെ പേര് വെളിപ്പെടുത്താന്‍ പി.സി.ജോര്‍ജ്ജ് തയ്യാറായില്ല. നടന് പൃഥ്വിരാജാണോയെന്ന ചോദ്യത്തിന് ആണെന്നോ അല്ലെന്നോ വ്യക്തായ ഉത്തരം പിസി.ജോര്‍ജ്ജ് നല്‍കിയില്ല. പകരം ചിരിച്ചുകൊണ്ട് ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് പിസി.ജോര്‍ജ്ജ് ഉന്നയിച്ചത്. ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാര്‍ മേനോനാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ആരോപണം തെറ്റാണെങ്കില്‍ ശ്രീകുമാര്‍ മേനോന് കേസ് കൊടുക്കാം. അപ്പോള്‍ കോടതിയില്‍ തെളിയിക്കുമെന്നും പിസി. ജോര്‍ജ്ജ് പറഞ്ഞു. ആട്, മാഞ്ചിയം തട്ടിപ്പു കേസില്‍ പ്രതിയായിരുന്നു ശ്രീകുമാര്‍ മേനോനെന്നും അദ്ദേഹം ആരോപിച്ചു.

COMMENTS