കോട്ടയം: കടപ്ലാമറ്റം കൂവള്ളൂര്‍കുന്ന് കോളനിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ യുവാവ് ജീവനൊടുക്കി. അറയ്ക്കല്‍കുന്നേല്‍...
കോട്ടയം: കടപ്ലാമറ്റം കൂവള്ളൂര്‍കുന്ന് കോളനിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ യുവാവ് ജീവനൊടുക്കി. അറയ്ക്കല്‍കുന്നേല്‍ മാത്യുവിന്റെ ഭാര്യ കുഞ്ഞുമോള്‍ മാത്യു (44) ആണ് വെട്ടേറ്റു മരിച്ചത്.
കഴുത്തിനു വേട്ടേറ്റ നിലയിലാണ് കുഞ്ഞുമോളുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞുമോളെ കൊലപ്പെടുത്തിയ അയല്‍വാസിയായ സജി മുഞ്ഞനാട്ടിനെ (42) റബ്ബര്‍ തോട്ടത്തില്‍ ആസിഡ് ഉള്ളിലെത്തി മരിച്ച നിലയിലും കണ്ടെത്തി.
സഹകരണ ബാങ്ക് ജീവനക്കാരിയാണ് കുഞ്ഞുമോള്‍. സജി ഓട്ടോ ഡ്രൈവറും. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
Tags: Kottayam, Murder, Suicide, Police, Kerala

COMMENTS