കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദീലിപിനു പിന്തുണയുമായി നടന് ശ്രീനിവാസന്. നേരത്തെയും ദിലീപിനെ അനുകൂലിച്ച് ശ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദീലിപിനു പിന്തുണയുമായി നടന് ശ്രീനിവാസന്. നേരത്തെയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന് രംഗത്തെത്തിയിരുന്നു.
ദീലിപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്നു കരുതുന്നില്ല. ദിലീപ് തെറ്റുചെയ്തെന്നും വിശ്വസിക്കുന്നില്ല. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന് പറഞ്ഞു.
ആലുവ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചത് വിവാദമായിരുന്നു. കോടതി വിധി വരുന്നതുവരെ ദീലിപ് കുറ്റവാളിയല്ല. അതിനാല്‍, അദ്ദേഹത്തെ തള്ളിപ്പറയില്ല.
ദിലീപിന്റെ നല്ല കാലത്ത് ഔദാര്യം പറ്റിയവരാണ് ഇപ്പോള്‍ ഒരാപത്ത് വന്നപ്പോള്‍ തള്ളിപ്പറയുന്നതെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.
ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഓണക്കാലത്ത് നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ ജയില്‍ അധികൃതര്‍ ദിലീപിനെ സന്ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Tags: Dileep, Actress, Molestation, Sreenivasan, Police

COMMENTS