ആള്‍ ദൈവം അകത്തായി, ദേരാ സച്ചയെ നയിക്കാന്‍ പെണ്‍ ദൈവം, മകളെയും അച്ഛനെയും ചേര്‍ത്തും കഥകള്‍ക്കു പഞ്ഞമില്ല

അഭിനന്ദ് റോത്തക്: ദേര സച്ചാ സൗദ മേധാവിയും സ്വയംപ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗ് ആശ്രമത്തിലെ അന്തേവാസികളെ മാനഭംഗപ്പെട...



അഭിനന്ദ്

റോത്തക്: ദേര സച്ചാ സൗദ മേധാവിയും സ്വയംപ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗ് ആശ്രമത്തിലെ അന്തേവാസികളെ മാനഭംഗപ്പെടുത്തി പത്തു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടതോടെ, അദ്ദേഹത്തിന്റെ മകള്‍ ഹണി പ്രീത് ഇന്‍സാന്‍ അനന്തരഗാമിയാവുമെന്നു സൂചന.

ഗുര്‍മീതിന് അവിഹിത ബന്ധത്തില്‍ ജനിച്ച മകളാണ് ഹണി പ്രീത്. ഇവര്‍ക്കാണ് കുടുംബത്തില്‍ ആള്‍ ദൈവവുമായി ഏറ്റവും അടുപ്പം. ഗുര്‍മീതിനെ കുറ്റക്കാരനെന്നു വിധിച്ചു ജയിലിലേക്ക് അയച്ച വേളയില്‍ പ്രതിയെ ഹണി പ്രീത് സര്‍ക്കാര്‍ ഹെലികോപ്ടറില്‍ അനുഗമിച്ചതും വിവാദമായിരുന്നു.

ഹണി പ്രീതും ഗുര്‍മീതും


അപ്പനെ പോലെ സിനിമാകമ്പക്കാരിയായ ഹണി പ്രീത് നടിയും സംവിധായികയും എഡിറ്റരുമെല്ലാമാണ്. പപ്പാസ് ഏഞ്ചല്‍ എന്ന പേരില്‍ ഹണി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രവും ഇറങ്ങിയിരുന്നു. അതുകൊണ്ടു തന്നെ ഗുര്‍മീത് മെസഞ്ചര്‍ ഒഫ് ഗോഡ് എന്ന പേരില്‍ ചിത്രമൊരുക്കിയപ്പോള്‍ മകളെ കൂടി സംവിധാനത്തിനു കൂട്ടുകയും ചെയ്തു.

പ്രിയങ്ക തനേജ എന്നാണ് ഹണിയുടെ യഥാര്‍ത്ഥ പേര്. ഹിസാറിലെ ഫത്തേഹബാദ് നിവാസിയായ ഇവര്‍ ഗുര്‍മീതിന്റെ മകളാണെന്ന് ആശ്രമത്തിലെ എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. ദേര അനുയായിയായ വിശ്വാസ് ഗുപ്തയാണ് ഹണിയുടെ ഭര്‍ത്താവ്.

ഹണി പ്രീത് സംവിധായികയുടെ വേഷത്തില്‍


അച്ഛനും മകളും തമ്മിലുള്ള അടുപ്പം ഭര്‍ത്താവ് വിശ്വാസ് ഗുപ്തയില്‍ പോലും സംശയത്തിനിടയാക്കുകയും ചെയ്തു. അച്ഛനും മകളുമെന്നു പറയുന്നുവെങ്കിലും ഇരുവരും മുറിയടച്ചു രതിയിലേര്‍പ്പെടുകയാണ് പതിവെന്നു പറഞ്ഞ് വിശ്വാസ് കോടതിയില്‍ പോയി. തന്നെ ഭാര്യ വഞ്ചിക്കുന്നുവെന്നും ഭാര്യയെ ഗുര്‍മീത് മാനഭംഗപ്പെടുത്തുന്നുവെന്നും പറഞ്ഞു കേസ് കൊടുത്ത വിശ്വാസ് ഒരു ദിവസം അപ്രതീക്ഷിതമായി കേസ് പിന്‍വലിച്ചു. ഇതിനുള്ള കാരണം അജ്ഞാതമാണ്.

ഗുര്‍മീതിനൊപ്പം ഹെലികോപ്ടറില്‍ വന്ന ഹണി പിന്നെ തിരിച്ചു പോയിട്ടില്ല. റോത്തക്കില്‍ തന്നെ ഒരു അനുയായിയുടെ വീട്ടിലാണ് താമസം. അവിടെനിന്നാണ് ഇന്നു വിധി പ്രസ്താവം കേള്‍ക്കാന്‍ ജയിലിലെത്തിയതും.





Top Story




Honey Preet Insan, daughter of Gurmeeth, is an illegitimate child to lead the Dera Sacha Sauda.  Honey Preet, actress, director and editor as father. Honey has also directed the movie titled Papa's Angel. When Gurmeet directed the film titled Messenger of God,   daughter was also in the accommodated as director.

Keywords: Dera Sacha Sauda, Gurmeet Ram Rahim Singh, Ashram , daughter, Honey Preet Insan, helicopter ,  murder, Honey , Messenger of God, Fatehabad ,  Hisar, Vishwas Gupt, husband,  wife , Rohtak, jail , verdic 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5021,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10956,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: ആള്‍ ദൈവം അകത്തായി, ദേരാ സച്ചയെ നയിക്കാന്‍ പെണ്‍ ദൈവം, മകളെയും അച്ഛനെയും ചേര്‍ത്തും കഥകള്‍ക്കു പഞ്ഞമില്ല
ആള്‍ ദൈവം അകത്തായി, ദേരാ സച്ചയെ നയിക്കാന്‍ പെണ്‍ ദൈവം, മകളെയും അച്ഛനെയും ചേര്‍ത്തും കഥകള്‍ക്കു പഞ്ഞമില്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqVJ3wZCXwN1vHj_1jFxXxRFnphiX8K4Nzfpb1CMKoddMJRO3TAQqRblxLmz3Sov0AgSRARcCBSmCXy10S0QTb3ujd8ODYF5QxXHsXPqHTgrrV_LMScIdvW7oQKhPiERMiiSUCKqeG731a/s320/honey+preet+insaan_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqVJ3wZCXwN1vHj_1jFxXxRFnphiX8K4Nzfpb1CMKoddMJRO3TAQqRblxLmz3Sov0AgSRARcCBSmCXy10S0QTb3ujd8ODYF5QxXHsXPqHTgrrV_LMScIdvW7oQKhPiERMiiSUCKqeG731a/s72-c/honey+preet+insaan_vyganews.jpg
www.vyganews.com
https://www.vyganews.com/2017/08/honey-preet-to-lead-dera-sacha.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/08/honey-preet-to-lead-dera-sacha.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy