യുപിയില്‍ അറവുശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് കോടതി, മാംസാഹാരം കഴിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല



ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് സര്‍ക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അറവുശാലകളുടെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞവര്‍ക്കും പുതുതായി ലൈസന്‍സ് വേണ്ടവര്‍ക്കും ഭക്ഷ്യവകുപ്പിനെ ലൈസന്‍സിനു വേണ്ടി സമീപിക്കാമെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.


ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ നിരോധിച്ച യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

മാംസാഹാരം കഴിക്കാനുള്ള വ്യക്തിയുടെ അവകാശം സര്‍ക്കാരിനു നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ പുതിയ അറവുശാലകള്‍ക്ക് അനുമതി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ അധികാരമേറ്റ ബിജെപി സര്‍ക്കാരിന്റെ പ്രധാന നടപടികളില്ലൊന്നായിരുന്നു അറവുശാലകള്‍ക്ക് അനുമതി നിഷേധിച്ചത്.

സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോടതിയുടെ ഇടപെടല്‍ സര്‍ക്കാരിനു കനത്ത തിരിച്ചടിയായി.



Summary: The Allahabad high court directed the Uttar Pradesh government on Friday to start issuing licences and no-objection certificates to meat sellers, potentially ending a stalemate over closing slaughterhouses that saw meat disappearing from local markets and popular eating joints. The interim order of the HC’s Lucknow bench came as a major relief for meat sellers, whose licences weren’t renewed by the government after March. The bench of justices AP Shahi and Sanjay Harkauli also directed the government to file a reply on July 17 – the next date of hearing – about the steps taken in compliance of the order.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,295,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5303,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11440,Kochi.,2,Latest News,3,lifestyle,223,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,392,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,889,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1145,
ltr
item
www.vyganews.com: യുപിയില്‍ അറവുശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് കോടതി, മാംസാഹാരം കഴിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല
യുപിയില്‍ അറവുശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് കോടതി, മാംസാഹാരം കഴിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjA3JM3zQyZF3CjqaP3GDtaTMVFDeuTMp1Xlk2PgzzxR9n7rpOG0BZdWzweQAL9bHDH0I_jBDFqg1S2-w8SiAq3Th3K0zE_jQAZanldRwogbwtcxfwVuXDbVcJ0UGGMovn50lv1BZ5n3Z9I/s640/utterpradesh_vyganews1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjA3JM3zQyZF3CjqaP3GDtaTMVFDeuTMp1Xlk2PgzzxR9n7rpOG0BZdWzweQAL9bHDH0I_jBDFqg1S2-w8SiAq3Th3K0zE_jQAZanldRwogbwtcxfwVuXDbVcJ0UGGMovn50lv1BZ5n3Z9I/s72-c/utterpradesh_vyganews1.jpg
www.vyganews.com
https://www.vyganews.com/2017/05/allahabad-high-court-directed-up.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/allahabad-high-court-directed-up.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy