കശ്മീര്‍ മന്ത്രി വനിത ഡോക്ടറുടെ കോളറില്‍ തൊടുന്ന ചിത്രം വൈറലായി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ആരോഗ്യമന്ത്രി ചൗധരി ലാല്‍ സിംഗ് വനിത ഡോക്ടറുടെ കോട്ടിന്റെ കോളറില്‍ തൊടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല...

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ആരോഗ്യമന്ത്രി ചൗധരി ലാല്‍ സിംഗ് വനിത ഡോക്ടറുടെ കോട്ടിന്റെ കോളറില്‍ തൊടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ചൊവ്വാഴ്ച ലഖന്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്.

ഡോക്ടര്‍ കോളറില്‍ തൊടുന്നത് സമീപത്തുള്ളവര്‍ നോക്കി നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.

മുന്‍പും വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ചൗധരിക്കെതിരെ ഉയര്‍ന്നിരുന്നു. മന്ത്രിയായി ചുമതലയേറ്റതിന്റെ രണ്ടാമത്തെ ആഴ്ചയായിരുന്നു ഈ വിവാദം.

ഒരു ഔദ്യോഗീക ചടങ്ങിനിടയില്‍ യൂണിഫോമായ കോട്ട് ധരിക്കാതെ എത്തിയ വനിത ഡോക്ടറെ മന്ത്രി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ വെച്ച് ശകാരിച്ചിരുന്നു. ഇതേതുടര്‍ന്ന് വനിത ഡോക്ടര്‍ മന്ത്രിക്കെതിരെ പരാതിയും നല്‍കിയിരുന്നു.



The image of a minister in Jammu and Kashmir touching the collar of a woman doctor has been widely circulated on social media and has provoked sharp criticism.

The photograph was taken when Chaudhary Lal Singh, the state health minister, had gone to a government hospital to check preparedness for the Amarnath pilgrimage, which began today.

Mr Singh reportedly saw the doctor and told her that her collar was not in place. Then he proceeded to fix it.

"The minister moved towards her and said ... 'Bitiya your collar is not proper' and corrected it himself. The doctor said nothing," said an officer who was present at the time.



  Jammu and Kashmir, touching, collar, woman, doctor, social media , provoked, sharp, criticism, Chaudhary, Lal Singh, health minister,   government hospital , check, preparedness, Amarnath pilgrimage, Bitiya ,  doctor,  present, Supreme Court , Wednesday, observe, woman, body, temple, mediation, compromise , rape cases, apex court , bench, Justice Dipak Misra, describe, spectacular error ,  lack, sensitivity , part, lower court,  allow,  rapist , agreement, wedlock 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,266,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,8,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4836,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10580,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1408,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,256,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,354,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,868,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1075,
ltr
item
www.vyganews.com: കശ്മീര്‍ മന്ത്രി വനിത ഡോക്ടറുടെ കോളറില്‍ തൊടുന്ന ചിത്രം വൈറലായി
കശ്മീര്‍ മന്ത്രി വനിത ഡോക്ടറുടെ കോളറില്‍ തൊടുന്ന ചിത്രം വൈറലായി
https://1.bp.blogspot.com/-wplKX3fSS08/VZQbu6eizHI/AAAAAAAAAdQ/jn3DQ6NBwtc/s640/jk-minister-collar_vyganews.jpg
https://1.bp.blogspot.com/-wplKX3fSS08/VZQbu6eizHI/AAAAAAAAAdQ/jn3DQ6NBwtc/s72-c/jk-minister-collar_vyganews.jpg
www.vyganews.com
https://www.vyganews.com/2015/07/jammu-and-kashmir-touching-collar-of.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2015/07/jammu-and-kashmir-touching-collar-of.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy