തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ടു യുവതികള്‍ മാത്രമാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാ...
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ടു യുവതികള്‍ മാത്രമാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ടു യുവതികള്‍ മാത്രമാണെന്ന് വ്യക്തമാക്കിയത്.
എന്നാല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന പട്ടികയാണ്. ഇത് വിവാദമായപ്പോള്‍ തിരുത്തി 17 സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്നാക്കി. അതിലും വിരുദ്ധമായിട്ടാണ് ഇപ്പോള്‍ നിയമസഭയില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
Keywords: Sabarimala issue, Government, 2 ladies, Supremecourt

COMMENTS