തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ അപലപിച്ച് ശിവസേന തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ അപലപിച്ച് ശിവസേന തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. പകരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
ഹര്‍ത്താല്‍ പിന്‍വലിച്ചത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണെന്ന് കേരള രാജ്യപ്രമുഖ് എം എസ് ഭുവനചന്ദ്രന് പറഞ്ഞു.
യുക്തിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. ആചാരാനുഷ്ഠാനങ്ങള്‍ മനസിലാക്കിയിട്ടില്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഭരണഘടനയെക്കാള്‍ പഴക്കമുള്ളതാണ്.
വിവിധ മതവിശ്വാസികളുടെ ആരാധനാ കേന്ദ്രമാണ് ശബരിമല. അവിടെ ആരാധനയും പൂജാവിധിയും എങ്ങനെ വേണമെന്നു ഭരണഘടനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

COMMENTS