ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരവൃത്തി കേസില്‍ പ്രതിയായ നമ്പി നാരായണന് അനുകൂലമായി സുപ്രീംകോടതി വിധി. നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് അനാവശ്...
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരവൃത്തി കേസില്‍ പ്രതിയായ നമ്പി നാരായണന് അനുകൂലമായി സുപ്രീംകോടതി വിധി.
നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് അനാവശ്യമാണെന്നും അദ്ദേഹത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്നും സുപ്രീംകോടതി വിധിച്ചു.
ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
വര്‍ഷങ്ങളായുള്ള നിയമപ്പോരാട്ടങ്ങള്‍ക്കൊടുവിലാണ് നമ്പി നാരായണന് നീതി ലഭിച്ചിരിക്കുന്നത്.

COMMENTS