തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ സമാപ്തിയായ. ഇത്തവണ പരസ്യമായ കൊട്ടിക്കലാശവും ബൈക്ക് റാലി...
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ സമാപ്തിയായ.
ഇത്തവണ പരസ്യമായ കൊട്ടിക്കലാശവും ബൈക്ക് റാലി മറ്റും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിരുന്നു.
അതിനാൽ നാൽക്കവലകളിൽ ആൾക്കൂട്ടങ്ങളും പ്രസംഗങ്ങളുമായി കൊട്ടിക്കലാശം അവസാനിപ്പിക്കുകയായിരുന്നു.
നാളെ വീടുകൾ കയറിയിറങ്ങി നിശബ്ദ പ്രചരണമാണ്. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പോളിംഗ്. വൈകുന്നേരം 6 മുതൽ 7 വരെ കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ ഉള്ള സമയമാണ് ആണ്.
COMMENTS