3402 രോഗികള്‍, പ്രതിദിന കണക്കിലെ ഏറ്റവും വലിയ രോഗവ്യാപനം, 12 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തതില്‍ ഏറ്റവും കൂട...

 


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തതില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുടെ കണക്കാണിത്. ഇന്ന് 12 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-46

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-133

* സമ്പര്‍ക്ക രോഗികള്‍-3120

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-235

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-88  

* ഇന്ന് നെഗറ്റീവായവര്‍-2058

* ചികിത്സയിലുള്ളവര്‍-24,549

* രോഗമുക്തര്‍ ഇതുവരെ-70,921

* നിരീക്ഷണത്തിലുള്ളവര്‍-2,02,801

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-18,880

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2751

* ഇതുവരെയുള്ള കോവിഡ് മരണം-384

* ആകെ ഹോട്ട് സ്‌പോട്ടുകള്‍-570

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 531 (502)

കൊല്ലം 362 (348)

കോഴിക്കോട് 330 (315)

തൃശൂര്‍ 323 (315)

എറണാകുളം 276 (254)

കാസര്‍കോട് 270 (242)

കണ്ണൂര്‍ 251 (502)

ആലപ്പുഴ 240 (213)

മലപ്പുറം 201 (182)

കോട്ടയം 196 (191)

പത്തനംതിട്ട 190 (153)

പാലക്കാട് 131 (113)

വയനാട് 77 (72)

ഇടുക്കി 24 (21)

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-12

ആഗസ്റ്റ് 21

തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), ആഗസ്റ്റ് 25 

കാസര്‍കോട് പനയല്‍ സ്വദേശി രാജന്‍ (40)

ആഗസ്റ്റ് 28

കാസര്‍കോട് അരികാടി സ്വദേശിനി മറിയുമ്മ (66)

സെപ്റ്റംബര്‍ 2

കാസര്‍കോട് ചേങ്ങള സ്വദേശി ഹസൈനാര്‍ (61)

സെപ്റ്റംബര്‍ 4

തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശ്രീജിത്ത് (21), തൃശൂര്‍ മിനലൂര്‍ സ്വദേശിനി ദേവകി (97)

സെപ്റ്റംബര്‍ 5

തിരുവനന്തപുരം മണക്കാട് സ്വദേശി നീലകണ്ഠ ശര്‍മ്മ (68), കാസര്‍കോട് സ്വദേശി സി.എ. ഹസൈനാര്‍ (66), തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനി ശാന്ത (70)

സെപ്റ്റംബര്‍ 6

തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മോഹനന്‍ (70), തിരുവനന്തപുരം വലിയതുറ സ്വദേശിനി ഫ്ളോറാമ്മ (76), എറണാകുളം കളമശേരി സ്വദേശിനി ലില്ലി (57)

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-88

തിരുവനന്തപുരം ജില്ല-26 

കണ്ണൂര്‍ ജില്ല-23, 

കാസര്‍കോട് ജില്ല-8, 

എറണാകുളം ജില്ല-6 

തൃശൂര്‍ ജില്ല-6

മലപ്പുറം ജില്ല-6

കോഴിക്കോട് ജില്ല-5 

കൊല്ലം ജില്ല-4 

പത്തനംതിട്ട ജില്ല-2 

ആലപ്പുഴ ജില്ല-1

പാലക്കാട് ജില്ല-1

എറണാകുളം ജില്ലയിലെ 15 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

നെഗറ്റീവായവര്‍-2058

തിരുവനന്തപുരം ജില്ല-613

കൊല്ലം ജില്ല-323

പത്തനംതിട്ട ജില്ല-116 

ആലപ്പുഴ ജില്ല-83

കോട്ടയം ജില്ല-91

ഇടുക്കി ജില്ല-24 

എറണാകുളം ജില്ല-105 

തൃശൂര്‍ ജില്ല-145

പാലക്കാട് ജില്ല-87

മലപ്പുറം ജില്ല-150

കോഴിക്കോട് ജില്ല-88

വയനാട് ജില്ല-25

കണ്ണൂര്‍ ജില്ല-67

കാസര്‍കോട് ജില്ല-141 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-23

പാലക്കാട് ജില്ല

കടമ്പഴിപ്പുറം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), കൊടമ്പ (6), പട്ടിത്തറ (10, 12), ഓങ്ങല്ലൂര്‍ (7), മങ്കര (13)

തൃശൂര്‍ ജില്ല

ഗുരുവായൂര്‍ മുനിസിപ്പാലിറ്റി (സബ് വാര്‍ഡ് 4), കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി (20), തോളൂര്‍ (സബ് വാര്‍ഡ് 13), പുതുക്കാട് (സബ് വാര്‍ഡ് 12)

ഇടുക്കി ജില്ല

പീരുമേട് (14, 15), അയ്യപ്പന്‍ കോവില്‍ (8, 9, 10 സബ് വാര്‍ഡ്), കുമാരമംഗലം (സബ് വാര്‍ഡ് 8, 9)

മലപ്പുറം ജില്ല

മാറഞ്ചേരി (19), എആര്‍ നഗര്‍ (1)

കോട്ടയം ജില്ല

തിടനാട് (9), കങ്ങഴ (4, 7)

പത്തനംതിട്ട ജില്ല

നിരണം (5), കുന്നന്താനം (സബ് വാര്‍ഡ് 10)

ആലപ്പുഴ ജില്ല

തഴക്കര (സബ് വാര്‍ഡ് 16)

കോഴിക്കോട് ജില്ല

അത്തോളി (17)

കൊല്ലം ജില്ല

പൂതക്കുളം (12)

എറണാകുളം ജില്ല

ആവോലി (സബ് വാര്‍ഡ് 6)

തിരുവനന്തപുരം ജില്ല

ചെമ്മരുതി (17, 18).

ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-21

ആലപ്പുഴ ജില്ല

ചിങ്ങോലി (സബ് വാര്‍ഡ് 9), കൈനകരി (8, 9), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15), ചമ്പക്കുളം (1), മാരാരിക്കുളം സൗത്ത് (16), തൃശൂര്‍ ജില്ല

വേളൂക്കര (സബ് വാര്‍ഡ് 3), മാടക്കത്തറ (സബ് വാര്‍ഡ് 16), കരളം (14), ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി (21), കൊറട്ടി (9)

എറണാകുളം ജില്ല

കടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 18, 20), നായരമ്പലം (സബ് വാര്‍ഡ് 8), നെല്ലിക്കുഴി (4, 11)

പാലക്കാട് ജില്ല

അയിലൂര്‍ (7), നെല്ലിയാമ്പതി (സബ് വാര്‍ഡ് 5)

കോട്ടയം ജില്ല

മുണ്ടക്കയം (8), മണിമല (7)

തിരുവനന്തപുരം ജില്ല

കുറ്റിച്ചല്‍ (10, 11, 12, 14)

കൊല്ലം ജില്ല

പുനലൂര്‍ മുനിസിപ്പാലിറ്റി (2, 12, 19)

വയനാട് ജില്ല

തവിഞ്ഞാല്‍ (19)

പത്തനംതിട്ട ജില്ല

കടമ്പനാട് (12).

Keywords: Kerala, Coronavirus, Covid 19, Kollam

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11031,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 3402 രോഗികള്‍, പ്രതിദിന കണക്കിലെ ഏറ്റവും വലിയ രോഗവ്യാപനം, 12 മരണം
3402 രോഗികള്‍, പ്രതിദിന കണക്കിലെ ഏറ്റവും വലിയ രോഗവ്യാപനം, 12 മരണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqwI7OJXUgylynIcJH9fOfewFuvmZKWUU9MYz_aJyWmH39JbyFcmkHjhPMW-sUOkEn5d1fofC9VgmdNRNv9wV1uidEHer_M4SSXKf9HI_eBmG0Brao4Rrve5j7jMRM8OIS_ui8mFpWTMXS/w640-h408/covid+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqwI7OJXUgylynIcJH9fOfewFuvmZKWUU9MYz_aJyWmH39JbyFcmkHjhPMW-sUOkEn5d1fofC9VgmdNRNv9wV1uidEHer_M4SSXKf9HI_eBmG0Brao4Rrve5j7jMRM8OIS_ui8mFpWTMXS/s72-w640-c-h408/covid+kerala.png
www.vyganews.com
https://www.vyganews.com/2020/09/3402-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/09/3402-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy