1564 പേര്‍ക്ക് കൂടി കോവിഡ്-19, തിരുവനന്തപുരം ജില്ലയില്‍ രോഗികളുടെ എണ്ണം പെരുകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തലസ്ഥാന ജില്ലയില്‍ രോഗവ്യാപനം കുതിട്ടുയരുന്നു, ഇന്ന് 434 പേര്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തലസ്ഥാന ജില്ലയില്‍ രോഗവ്യാപനം കുതിട്ടുയരുന്നു, ഇന്ന് 434 പേര്‍ക്കാണ് തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 98 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നു മൂന്നു മരണം റിപ്പോര്‍ട്ടു ചെയ്തു. ആഗസ്റ്റ് ഏഴിനു മരിച്ച തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് എട്ടിന് മരിച്ച കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ആഗസ്റ്റ് 10ന് മരിച്ച മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 129 ആയി.

രോഗികളുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 434 (428)

പാലക്കാട് 202 (159)

മലപ്പുറം 202 (180)

എറണാകുളം 115 (109)

കോഴിക്കോട് 98  (83)

കാസര്‍ഗോഡ് 79  (71)

പത്തനംതിട്ട 75 (44)

തൃശൂര്‍ 75  (73)

കൊല്ലം 74  (64)

ആലപ്പുഴ 72  (59)

കോട്ടയം 53  (43)

ഇടുക്കി 31  (19)

കണ്ണൂര്‍ 27 (21)

വയനാട് 27 (27)

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും  60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 

ആലപ്പുഴ ജില്ലയിലെ അഞ്ച് ഐടിബിപി ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ നാല് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ചികിത്സയിലായിരുന്ന 766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 197 

എറണാകുളം 109 

കൊല്ലം 73

ആലപ്പുഴ 70 

പാലക്കാട് 67 

മലപ്പുറം 61 

തൃശൂര്‍ 47 

വയനാട് 30 

കാസര്‍ഗോഡ് 28 

കണ്ണൂര്‍ 25 

ഇടുക്കി 22 

കോട്ടയം 17 

കോഴിക്കോട് 12 

പത്തനംതിട്ട 8 .

ചകിത്സയിലുള്ളവര്‍-13,839

ആകെ രോഗമുക്തര്‍- 25,692

നിരീക്ഷണത്തിലുള്ളവര്‍- 1,53,061

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-12,683

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1670

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-16

പാലക്കാട് ജില്ല

നല്ലേപ്പിള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂര്‍ (13), കാവശേരി (5)

തൃശൂര്‍ ജില്ല

കൊരട്ടി (1, 9), പനച്ചേരി (6 (സബ് വാര്‍ഡ്), 7, 8), ചാലക്കുട്ടി (19)

എറണാകുളം ജില്ല

കടമക്കുടി (സബ് വാര്‍ഡ് 6), വാളകം (സബ് വാര്‍ഡ് 1)

മലപ്പുറം ജില്ല

ചാലിയാര്‍ (1, 5, 11, 12, 13), ഒതുക്കുങ്ങല്‍ (3, 4, 5, 6, 12, 13, 14, 15, 16, 17, 18, 19)

ആലപ്പുഴ ജില്ല

അമ്പലപ്പുഴ സൗത്ത് (2)

കോഴിക്കോട് ജില്ല

ബാലുശേരി (4 ,11)

കൊല്ലം ജില്ല

വെളിയം (19).

ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ സ്ഥലങ്ങള്‍-12

പാലക്കാട് ജില്ല

കോട്ടപ്പാടം (വാര്‍ഡ് 16), വടക്കാഞ്ചേരി (12, 13, 14), എരിമയൂര്‍ (10, 13)

തൃശൂര്‍ ജില്ല

കുഴൂര്‍ (6), താന്ന്യം (18)

എറണാകുളം ജില്ല

ഏഴിക്കര (8, 9), പായിപ്ര (8)

ആലപ്പുഴ ജില്ല

നീലംപേരൂര്‍ (1, 2, 3, 4)

വയനാട് ജില്ല

നെന്മേനി (1)

മലപ്പുറം ജില്ല

പെരുവള്ളൂര്‍ (3, 5, 6, 11, 12, 13, 18, 19)

കൊല്ലം ജില്ല

തൊടിയൂര്‍ (15, 16, 19, 20)

പത്തനംതിട്ട ജില്ല

വള്ളിക്കോട് (5)

നിലവില്‍ ആകെ ഹോട്ട് സ്‌പോട്ടുകള്‍-544.

Keywords: Kerala, Coronavirus, Covid 19

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: 1564 പേര്‍ക്ക് കൂടി കോവിഡ്-19, തിരുവനന്തപുരം ജില്ലയില്‍ രോഗികളുടെ എണ്ണം പെരുകുന്നു
1564 പേര്‍ക്ക് കൂടി കോവിഡ്-19, തിരുവനന്തപുരം ജില്ലയില്‍ രോഗികളുടെ എണ്ണം പെരുകുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjUEJKr8WGYbECWpl1ss_HL3GDUXhNfyEeKUv5E93UEzQSAUlvF5Gw7s3BQWkcXerg21GkYLMhR67XPhdAyoUAGgRqSTlFF4S2s85gvDdTLABwcCjZ8Eb0nNF0qNhn14bhFlJvH5glR6pg/s0/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjUEJKr8WGYbECWpl1ss_HL3GDUXhNfyEeKUv5E93UEzQSAUlvF5Gw7s3BQWkcXerg21GkYLMhR67XPhdAyoUAGgRqSTlFF4S2s85gvDdTLABwcCjZ8Eb0nNF0qNhn14bhFlJvH5glR6pg/s72-c/covid.png
www.vyganews.com
https://www.vyganews.com/2020/08/1564-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/1564-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy