തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 794 പേര്‍ക്ക് രോഗമുക്തി ഉണ്ടാവുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 794 പേര്‍ക്ക് രോഗമുക്തി ഉണ്ടാവുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഐസിഎംആര്‍ വെബ് പോര്‍ട്ടിലില്‍ സാങ്കേതിക ജോലികള്‍ നടക്കുന്നതിനാല്‍ ഉച്ചവരെയുള്ള ഫലമാണ് ലഭിച്ചിട്ടുള്ളതെന്നും ഉച്ചയ്ക്കു ശേഷമുള്ള കണക്കുകള്‍ ജില്ലകള്‍ക്ക് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
375 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഉറവിടമറിയാത്ത രോഗികള്‍ 29 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 40 പേരും വിദേശത്തുനിന്ന് 31 പേരും എത്തി. രോഗം പിടിപെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ 37 പേരാണ്.
എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65), കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77) എന്നിവര്‍ കോവിഡ് ബാധിച്ചു മരിച്ചു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തൃശൂര്‍ 83
തിരുവനന്തപുരം 70
പത്തനംതിട്ട 59
ആലപ്പുഴ 55
കോഴിക്കോട് 42
കണ്ണൂര്‍ 39
എറണാകുളം 34
മലപ്പുറം 32
കോട്ടയം 29
കാസര്‍കോട് 28
കൊല്ലം 22
ഇടുക്കി 6
പാലക്കാട് 4
വയനാട് 3.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 220
കൊല്ലം 83
പത്തനംതിട്ട 81
ആലപ്പുഴ 20
കോട്ടയം 49
ഇടുക്കി 31
എറണാകുളം 69
തൃശൂര്‍ 68
പാലക്കാട് 36
മലപ്പുറം 12
കോഴിക്കോട് 57
വയനാട് 17
കണ്ണൂര്‍ 47
കാസര്‍കോട് 4.
Keywords: Kerala, Coronavirus, Covid 19, ICMR
COMMENTS