ചെന്നൈ: കോവിഡ് - 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക് ഡൗണിനെതിരെ പ്രതികരിച്ച് നടനും മക്കള്‍ നീതി മയ്യം അദ്ധ്...
ചെന്നൈ: കോവിഡ് - 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക് ഡൗണിനെതിരെ പ്രതികരിച്ച് നടനും മക്കള്‍ നീതി മയ്യം അദ്ധ്യക്ഷനുമായ കമല്ഹാസന്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണിനു ശേഷം നോട്ടു നിരോധനത്തിനു ശേഷമുണ്ടായ പ്രതിസന്ധി ആവര്‍ത്തിക്കുമോയെന്ന് ഭയക്കുന്നുയെന്ന് കമല്ഹാസന് വ്യക്തമാക്കി.
കൃത്യമായ ആസൂത്രണമില്ലാതെയാണ് 21 ദിവസത്തെ ലോക് ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: Kamal Hasan, Corona, Lock down, 21 days

COMMENTS