ന്യൂഡല്‍ഹി: നോട്ടുനിരോധനം നടപ്പാക്കിയതുപോലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ നീക്കത്തി...
ന്യൂഡല്‍ഹി: നോട്ടുനിരോധനം നടപ്പാക്കിയതുപോലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ നീക്കത്തിലൂടെ നോട്ടുനിരോധനം പോലെ അടുത്ത വലിയ നീക്കത്തിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍ എന്നു വ്യക്തം.
ഈ പദ്ധതി വര്‍ഷകാല സമ്മേളനത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണമുപയോഗിച്ച് കൂടുതല്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത് തടയാനാണ് ഈ നീക്കമെന്നാണ് സൂചന.
ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം വെളിപ്പെടുത്താനും അതിന് നികുതി നല്കാന് വ്യക്തികളെ അനുവദിക്കുമെന്നാണ് സൂചന.
നിശ്ചിത പരിധിക്കപ്പുറം സ്വര്‍ണ്ണം കൈവശം വയ്ക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും. വിവാഹിതരായ സ്ത്രീകളുടെ നിശ്ചിത തുകയ്ക്ക് താഴെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഇതില്‍ നിന്നും ഒഴിവാക്കും.
Keywords: Central government, Gold plan, Amnesty

COMMENTS