ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാവര്ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ...
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാവര്ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലാവും ഇതു നടപ്പിലാക്കുക. പട്ടിണിയില്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഛത്തീസ്ഗഡില്‍ റാലിയില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനമുണ്ടായത്. ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍ രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ചു.
മോദിയും ബിജെപിയും വ്യവസായികള്‍ക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരെ കേന്ദ്ര സര്‍ക്കാര്‍ മറന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു.
Summary: rahul gandhi promises minimum income guarantee to poor.

COMMENTS