തൃശൂര്‍: തൃശൂര്‍ മന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ രണ്ട...
തൃശൂര്‍: തൃശൂര്‍ മന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ രണ്ടു ദിവസമായി ഓര്‍ത്തഡോക്സ് വിഭാഗം പള്ളിക്കു പുറത്തും യാക്കോബായ വിഭാഗം പള്ളിക്കകത്തും തമ്പടിച്ചിരിക്കുകയായിരുന്നു.
സംഭവത്തില്‍ മുപ്പതിലേറെ പേരെ അറസ്റ്റ് ചെയ്തു. 120 പേര്‍ക്കെതിരെ കേസെടുത്തു. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ 17 പേര്‍ക്കോളം പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രണ്ടു വിഭാഗങ്ങളെയും കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
Keywords: Church issue, trissur, yesterday, Arrested

COMMENTS