തിരുവനന്തപുരം: കഴിഞ്ഞ ദിവസം പള്ളിപ്പുറത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ നിലയില്‍ നേരിയ പ...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പള്ളിപ്പുറത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ നിലയില്‍ നേരിയ പുരോഗതി.
ബാലഭാസ്കര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇടയ്ക്ക് കണ്ണുകള്‍ തുറന്നതായും റിപ്പോര്‍ട്ടുണ്ട്.
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ അപകടത്തില്‍ മരണമടഞ്ഞ രണ്ടു വയസ്സുകാരി മകളുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല.

COMMENTS