കോഴിക്കോട്: നിപ്പ വൈറസിനെ നേരിടാന്‍ ജപ്പാനില്‍ നിന്നും പുതിയ മരുന്ന് കൊണ്ടുവരും. ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നും കൊണ്ടുവര...
കോഴിക്കോട്: നിപ്പ വൈറസിനെ നേരിടാന്‍ ജപ്പാനില്‍ നിന്നും പുതിയ മരുന്ന് കൊണ്ടുവരും. ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നും കൊണ്ടുവരുന്നത്. നിലവില്‍ നല്കുന്ന റിബാവിറിനേക്കാള് ഫലപ്രദമാണ് ഈ മരുന്നെന്ന് അധികൃതര്‍ പറയുന്നു.
ഓസ്ട്രേലിയില്‍ നിന്നുള്ള മരുന്ന് വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോട് എത്തും. മരുന്ന് ക്വീന്സ്ലാന്ഡ് സര്‍വകലാശാലയില്‍ നിന്ന് കൊറിയര്‍ മാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണിത്. ഓസ്ട്രേലിയയില്‍ പരീക്ഷിച്ച് ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ നിപ്പ വൈറസ് ബാധയില്‍ കോഴിക്കോട് കോട്ടൂരില്‍ ഒരാള്‍ കൂടി മരിച്ചിരുന്നു. ചികിത്സയിലുള്ള രണ്ടുപേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Highlight: Medicine for Nipah virus.

COMMENTS