.

‘ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലം മാറ്റം അഴിമതി നടത്താൻ, വകുപ്പ് മന്ത്രി അറിയാതെ ബാർ ലൈസൻസ് കൊടുത്തത് വിചിത്രം’- എംവി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്ന വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി...



തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്ന വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലും, ബാറുകൾക്ക് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിലും തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം പ്രതികരണമറിയിച്ചു. 

വകുപ്പുതലത്തിൽ ഉദ്യോഗസ്ഥരെ മാറ്റുന്നത് അഴിമതി നടത്താനാണെന്നും, ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റുന്നത് അഴിമതി നടത്താൻ പറ്റുന്നവരെ വകുപ്പിൽ നിയമിക്കുന്നതിനാണെന്നും സിപിഎം സംസ്ഥാന സെക്രട്രട്ടറി ആരോപിച്ചു. 

വകുപ്പ് മന്ത്രി അറിയാതെ ബാർ ലൈസൻസ് കൊടുത്തു എന്നത് വിചിത്രമായ കാര്യമെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. സിവിൽ സർവീസ് ബോർഡ് ചേരാത്ത സ്ഥലമാറ്റത്തിതെതിരെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്ത് വന്നിരുന്നു. 

ആദ്യം ബാർ ലൈസൻസ് അനുവദിച്ചത് അവർ അംഗീകരിക്കുന്നു. എന്നാൽ വിവാദമാവുമ്പോൾ കയ്യൊഴിയുന്ന സമീപനമാണ്. ഇത് ഇരട്ടത്താപ്പാണ്. എൽഡിഎഫ് കാലത്തെ ബാർ ലൈസൻസ് അന്വേഷിക്കുമെന്ന സർക്കാർ നിലപാടിൽ ഏത് അന്വേഷണവും വരട്ടെയെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു. 

കൊല്ലത്ത് മസ്റ്ററിങ് പൂർത്തിയാക്കാത്തതിനെ തുടർന്ന് വിവിധ പെൻഷനുകളിൽ നിന്നും 37000 പേരെ ഒഴിവാക്കപ്പെടുന്നു എന്നത് ഗൗരവകരമാണ്.

Key Words : MV Govindan

 പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ വേണം. 

സാങ്കേതികത്വം പറഞ്ഞ് ആളുകളെ ഒഴിവാക്കുന്നത് അംഗീകരിക്കാൻ ആകിലെന്നും ഇത് കേരളത്തിൽ ആകെ ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം കാലടി സംസ്‌കൃത സര്‍വ്വകലാശാല വിസിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത സംഭവത്തിൽ മാപ്പ് എഴുതിക്കൊടുത്താല്‍ മാത്രം സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന വി.സി സിസ തോമസിന്‍റെ നിലപാടിനെതിരെയും എംവി ഗോവിന്ദൻ തുറന്നടിച്ചു. 

മാപ്പ് പറയുന്ന രീതി ആർഎസ്എസുകാർക്കാണ്. സവർക്കർ ഉൾപ്പെടെയുള്ളവർ മാപ്പ് പറഞ്ഞാണ് കേസുകളിൽ നിന്നും ഒഴിഞ്ഞത്. അത് സംസ്ഥാനത്തെ വിദ്യാർഥികളും ചെയ്യണമെന്നാണ് പറയുന്നതെങ്കിൽ നടപ്പാകില്ല എന്നും, കോടതിയിൽ നിന്ന് പ്രതികൂല നടപടിയുണ്ടായാൽ ശക്തമായി പ്രതിഷേധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

പ്രതിഷേധിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ 12 വിദ്യാർഥികളും മാപ്പ് എഴുതിക്കൊടുത്താല്‍ മാത്രം സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് സിന്‍ഡിക്കേറ്റ് നിബന്ധന വെച്ചിരുന്നു.  ഇക്കാര്യം സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്ത ശേഷമാണ് അച്ചടക്ക സമിതി റിപ്പോര്‍ട്ട് പുറത്തുവന്നത്. അച്ചടക്ക നടപടി പിന്‍വലിക്കാനാവില്ലെന്ന നിലപാടിലാണ് സിസ തോമസ്. ഇതിനെതിരെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,815,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8142,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19569,Kochi.,2,Latest News,3,lifestyle,377,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2666,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1179,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1306,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2740,
ltr
item
www.vyganews.com: ‘ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലം മാറ്റം അഴിമതി നടത്താൻ, വകുപ്പ് മന്ത്രി അറിയാതെ ബാർ ലൈസൻസ് കൊടുത്തത് വിചിത്രം’- എംവി ഗോവിന്ദൻ
‘ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലം മാറ്റം അഴിമതി നടത്താൻ, വകുപ്പ് മന്ത്രി അറിയാതെ ബാർ ലൈസൻസ് കൊടുത്തത് വിചിത്രം’- എംവി ഗോവിന്ദൻ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqsQ-gqNe8rMn7eC22qTJXyVnuL5yYqo27g7FzPukayQgCEs4tNNfs0MqJqvjYJTQFnN3U-5s7oQMrFPIKu8w9tutene-99sSyBtPldxrLpvR9J_AScoqEBK4rcylXTBUhekQ_hZNMQDveuhrcbZr5L0HhfUk2X1B2m5IRi2fjLRe4qss8j8bQ9NLeORgr/s1600/mv.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqsQ-gqNe8rMn7eC22qTJXyVnuL5yYqo27g7FzPukayQgCEs4tNNfs0MqJqvjYJTQFnN3U-5s7oQMrFPIKu8w9tutene-99sSyBtPldxrLpvR9J_AScoqEBK4rcylXTBUhekQ_hZNMQDveuhrcbZr5L0HhfUk2X1B2m5IRi2fjLRe4qss8j8bQ9NLeORgr/s72-c/mv.jfif
www.vyganews.com
https://www.vyganews.com/2026/11/mass-transfer-of-ias-officers-is-aimed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/11/mass-transfer-of-ias-officers-is-aimed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy