.

ജര്‍മനിയില്‍ അപ്പാര്‍ട്ടുമെന്റില്‍ മൂന്നു മലയാളികള്‍ വെന്തുമരിച്ചു, തീയിട്ടതെന്നു സംശയം, റൊമാനിയന്‍ പൗരന്‍ അറസ്റ്റില്‍

Three Malayalis die in a fire in an apartment in Germany, suspected to be arson; Romanian national arrested

നോവ സാബു, സിവിന്‍ ജോണി, അഞ്ജലി എസ് ജോയ് 

ബെര്‍ലിന്‍: ജര്‍മനിയിലെ ബോസും നഗരത്തിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മൂന്നു മലയാൡകള്‍ മരിച്ചു. പുക ശ്വസിച്ച് അവശരായ അഞ്ച് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു (ഇവര്‍ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല). കൊല്ലം പെരിനാട് അശ്വനി നിവാസില്‍ അഞ്ജലി എസ് ജോയ് (27), ഇടുക്കി കട്ടപ്പന ഇരട്ടയാര്‍ സ്വദേശി നോവ സാബു (25), കാലടി തോട്ടകം സ്വദേശി സിവിന്‍ ജോണി (27) എന്നിവരാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു.

രണ്ടാമത്തെ നിലയിലെ ഫ്‌ലാറ്റില്‍ നിന്നാണ് മൂവരുടെയും മൃതദേഹങ്ങള്‍ അഗ്‌നിശമന സേന കണ്ടെത്തിയത്. 

ഇതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന 41 കാരനായ റൊമാനിയന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഹോമിസൈഡ് കമ്മിഷന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും ഇതൊരു കൊലപാതകമാണെന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫയര്‍ എക്‌സ്‌പേര്‍ട്ടിന്റെ സഹായത്തോടെയുള്ള വിപുലമായ അന്വേഷണത്തിന് ശേഷം, തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്ന് പോലീസും പ്രോസിക്യൂട്ടര്‍മാരും സ്ഥിരീകരിച്ചു.


തീപിടിത്തത്തിന് തലേന്ന് ഒരു തര്‍ക്കവുമായി ബന്ധപ്പെട്ട് പോലീസ് ഈ കെട്ടിടത്തില്‍ എത്തിയിരുന്നുവെന്ന് പൊതുപ്രക്ഷേപണ സ്ഥാപനമായ എന്‍.ഡി.ആര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ വീടുകളില്‍ ഇതിന് മുന്‍പും പലതവണ പോലീസ് ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് എന്‍.ഡി.ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മുന്‍പത്തെ പോലീസ് നടപടികള്‍ക്ക് ഈ തീപിടിത്തവുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സിവിന്‍ ജോണി രണ്ടാഴ്ച മുമ്പാണ് ജര്‍മനിയിലെത്തിയത്. സ്വകാര്യ കമ്പനിയുടെ വെയര്‍ ഹൗസില്‍ ജോലി ചെയ്യുന്ന അഞ്ജലി ജൂലായിലാണ് എത്തിയത്.  മരിച്ച നോവ ആറു മാസം മുമ്പാണ് ജര്‍മനിയില്‍ വന്നത്. 


News in English: Three Malayalis died in a fire that broke out in a residential building in the German city of Buxtehude. Five people who fell unconscious after inhaling smoke were admitted to hospitals (it is unclear which countries they belong to). The deceased have been identified as Anjali S. Joy (27) from Perinad, Kollam; Nova Sabu (25) from Irattayar, Kattappana, Idukki; and Sivin Johny (27) from Thottakam, Kalady.

The fire department recovered the bodies of all three from a flat on the second floor.

A 41-year-old Romanian national who lived in the same building has been arrested by the police. He has also been questioned by homicide commission investigators. Investigating officers stated that the cause of the fire was not a technical malfunction and that it is suspected to be a murder. Following an extensive investigation with the assistance of a fire expert, police and prosecutors confirmed that a technical defect was not the cause of the fire.

The public broadcaster NDR reported that the police had visited the building the day before the fire in connection with a dispute.

NDR reports that there have been multiple police interventions in these homes prior to this incident. However, the police have clarified that the previous police actions have no connection to this fire.


Sivin Johny had arrived in Germany just two weeks ago. Anjali, who worked in a private company's warehouse, arrived in July. Nova, who passed away, had come to Germany six months ago.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,815,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8142,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19569,Kochi.,2,Latest News,3,lifestyle,377,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2666,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1179,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1306,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2740,
ltr
item
www.vyganews.com: ജര്‍മനിയില്‍ അപ്പാര്‍ട്ടുമെന്റില്‍ മൂന്നു മലയാളികള്‍ വെന്തുമരിച്ചു, തീയിട്ടതെന്നു സംശയം, റൊമാനിയന്‍ പൗരന്‍ അറസ്റ്റില്‍
ജര്‍മനിയില്‍ അപ്പാര്‍ട്ടുമെന്റില്‍ മൂന്നു മലയാളികള്‍ വെന്തുമരിച്ചു, തീയിട്ടതെന്നു സംശയം, റൊമാനിയന്‍ പൗരന്‍ അറസ്റ്റില്‍
Three Malayalis die in a fire in an apartment in Germany, suspected to be arson; Romanian national arrested
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRrLaohuNec3ixkBispYTGlaYwwEwaz5CmL9voROac7KJMlOb0agJcaai9JwRCdYmMD7cHrts1MYgSkZgD053uKP3prQJUE45LapvhvPn2CC3a6cD0JhzI9pTB_ByyF_fPYBN_KkA3P5z7zF7L0pWZw5R4MCgE7EABLi2oKs3AtkYacwwY-Ys7Qh74gh8/w640-h384/Germany%20Fire%20death.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRrLaohuNec3ixkBispYTGlaYwwEwaz5CmL9voROac7KJMlOb0agJcaai9JwRCdYmMD7cHrts1MYgSkZgD053uKP3prQJUE45LapvhvPn2CC3a6cD0JhzI9pTB_ByyF_fPYBN_KkA3P5z7zF7L0pWZw5R4MCgE7EABLi2oKs3AtkYacwwY-Ys7Qh74gh8/s72-w640-c-h384/Germany%20Fire%20death.jpg
www.vyganews.com
https://www.vyganews.com/2026/10/three-malayalis-die-in-fire-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/three-malayalis-die-in-fire-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy