Pinarayi Vijayan's appeal against single bench order
കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് ഉത്തരവിനെതിരെ പിണറായി വിജയന് അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി മുന്‍പ് പരിഗണിച്ച ബെഞ്ച് തന്നെ പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി സുപ്രീംകോടതി സ്റ്റേ തീരാന്‍ ഇനിയും സമയമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് പിണറായി അടക്കമുള്ളവരുടെ ആവശ്യം.
Keywords: Pinarayi Vijayan, High court, Single bench order


COMMENTS