.

28കാരിയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ ശേഷം വഞ്ചിച്ചു, 54കാരനായ ഡിസിആര്‍ബി സി ഐ യെ സസ്‌പെന്‍ഡ് ചെയ്തു

Pathanamthitta: DCRB CI Suspended for Impregnating and Cheating 28-Year-Old Woman After Promising Marriage


സ്വന്തം ലേഖകന്‍

പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം വഞ്ചിച്ചെന്ന പരാതിയില്‍ പത്തനംതിട്ട ഡിസിആര്‍ബി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ. വിനോദ് കൃഷ്ണയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 

വിനോദ് കൃഷ്ണ എലവുംതിട്ട സിഐ ആയിരിക്കുമ്പോഴാണ് 28-കാരിയായ പത്തനംതിട്ട സ്വദേശിനിയെ  പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി യുവതിയെ 54കാരനായ വിനോദ് കൃഷ്ണ ഒപ്പം താമസിപ്പിക്കുകയായിരുന്നു. ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷം വിവാഹം കഴിക്കാമെന്നായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്.

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഇനി രണ്ട് വര്‍ഷം മാത്രം ശേഷിക്കെയാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി വന്നിരിക്കുന്നത്. പേരൂര്‍ക്കടയില്‍ സിഐ ആയിരിക്കെയും യുവതിയെ തിരുവനന്തപുരത്ത് ഒപ്പം താമസിപ്പിച്ചിരുന്നു. ഹൈദരാബാദില്‍ കേസന്വേഷണത്തിനായി പോയപ്പോഴും യുവതിയെ ഒപ്പം കൊണ്ടുപോയിരുന്നു.

പിന്നീട് യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ, വിവാഹ വാഗ്ദാനത്തില്‍ നിന്ന് ഇയാള്‍ പിന്മാറി. ഇതോടെയാണ് യുവതി ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകയത്. എസ്പിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റേഞ്ച് ഐജിയാണ് ഉദ്യോഗസ്ഥനെതിരെ സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്.

ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയും സസ്പെന്‍ഷനും ഉണ്ടായിട്ടുണ്ടെങ്കിലും, നിലവില്‍ സിഐക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് പരാതിക്കാരിയായ യുവതി. എന്നാല്‍, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.  

News in English:

T.K. Vinod Krishna, Inspector of Police at the Pathanamthitta District Crime Records Bureau (DCRB), has been suspended from service following a complaint that he impregnated and betrayed a young woman after promising to marry her.

The 54-year-old officer met the 28-year-old Pathanamthitta native while serving as the Inspector of Police (CI) in Elavumthitta. Vinod Krishna subsequently lived with the woman after assuring her that he would marry her once his divorce from his wife was finalized.

Disciplinary action has been taken against the officer with just two years remaining for his retirement. Earlier, while serving as the CI in Peroorkada, he had also accommodated the woman with him in Thiruvananthapuram. He had even taken her along when he traveled to Hyderabad for a case investigation.

However, after learning that the woman was pregnant, he reneged on his promise to marry her. Following this, the woman directly submitted a complaint to the District Police Chief (SP). Based on the SP's preliminary inquiry report, the Thiruvananthapuram Range Inspector General of Police (IG) issued the suspension order.

Although disciplinary action and suspension have been initiated against the officer, the complainant woman is currently taking the position that a criminal case need not be registered against the CI immediately. However, senior police officials stated that a criminal case would be registered if required after formally recording the complainant's detailed statement.


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,815,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8144,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19581,Kochi.,2,Latest News,3,lifestyle,377,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2666,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1180,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1307,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2742,
ltr
item
www.vyganews.com: 28കാരിയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ ശേഷം വഞ്ചിച്ചു, 54കാരനായ ഡിസിആര്‍ബി സി ഐ യെ സസ്‌പെന്‍ഡ് ചെയ്തു
28കാരിയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ ശേഷം വഞ്ചിച്ചു, 54കാരനായ ഡിസിആര്‍ബി സി ഐ യെ സസ്‌പെന്‍ഡ് ചെയ്തു
Pathanamthitta: DCRB CI Suspended for Impregnating and Cheating 28-Year-Old Woman After Promising Marriage
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIiEG2RQiuAuOiwXS5Ii82cl9gL-Xx5X01ipfRmVWHSY6yrKLnw8tYu2wDhjn8cagpmfEo7Uf0Nxryvyzv_A2jkmHCNZTenZ6fNLVpSPxUAnexibmqlllHCE4m0NAmuAb9f3jawrdLa1qGLNcmbPtV5Kdsyxqr0NhJwzrc9pls5D9Lf7bxQ5-HIplixW0/s320/CI%20Vinod%20Krishna.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIiEG2RQiuAuOiwXS5Ii82cl9gL-Xx5X01ipfRmVWHSY6yrKLnw8tYu2wDhjn8cagpmfEo7Uf0Nxryvyzv_A2jkmHCNZTenZ6fNLVpSPxUAnexibmqlllHCE4m0NAmuAb9f3jawrdLa1qGLNcmbPtV5Kdsyxqr0NhJwzrc9pls5D9Lf7bxQ5-HIplixW0/s72-c/CI%20Vinod%20Krishna.jpg
www.vyganews.com
https://www.vyganews.com/2026/10/pathanamthitta-dcrb-ci-suspended-for.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/pathanamthitta-dcrb-ci-suspended-for.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy