Excise minister M Liju about liquor sales below 23
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളില്‍ മദ്യപിക്കാനെത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് നിര്‍ദ്ദേശം നല്കി എക്സൈസ് മന്ത്രി എം.ലിജു. 23 വയസാണ് മദ്യം വാങ്ങാനുള്ള പ്രായമെന്നും അത് പാലിക്കാത്തതിലുള്ള വീഴ്ചയാണ് നെടുമ്പാശേരി വാഹനാപകടത്തില്‍ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം എല്ലാവരുടെയും ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്നല്ല പറഞ്ഞതെന്നും സംശയം തോന്നുന്നവരുടെ ആധാര്‍ കര്‍ഡുകള്‍ പരിശോധിക്കണമെന്നാണ് പറഞ്ഞതെന്നും ഇത് സാമൂഹിക ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Excise minister, liquor sale, Below 23


COMMENTS