അമേരിക്കയില്‍ എച്ച് - വണ്‍ ബി വിസയുള്ള ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പുതിയ തൊഴില്‍ കണ്ടെത്താന്‍ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പി...
അമേരിക്കയില്‍ എച്ച് - വണ്‍ ബി വിസയുള്ള ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പുതിയ തൊഴില്‍ കണ്ടെത്താന്‍ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, താത്കാലിക തൊഴില്‍ വിസയിലുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ രാജ്യം വിടേണ്ടി വരും.
വിദേശ തൊഴിലാളികളെ വൻതോതിൽ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കൻ ഐ ടി കമ്പനികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. വിദേശ ജീവനക്കാരുടെ ഒഴിവുകളിലേക്ക് അമേരിക്കക്കാർക്ക് തന്നെ കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
Key Words : H-1B visa, US

COMMENTS