തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എ ഡി ജി പി ഓഫീസിൽ എസ് ഐ ടി പരിശോധന നടത്തി. സന്ദർശക രജിസ്റ്റർ എസ് ഐ ടി...
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എ ഡി ജി പി ഓഫീസിൽ എസ് ഐ ടി പരിശോധന നടത്തി. സന്ദർശക രജിസ്റ്റർ എസ് ഐ ടി ശേഖരിച്ചു. ഓഫീസിലെ സി സി ടിവിയും പൊലീസ് ക്ലബിലെ രേഖകളും ശേഖരിച്ചു.
എ ഡി ജി പി ഓഫീസിൽ വച്ച് കേസ് രേഖകൾ തിരുത്തിയെന്ന് മുൻ അന്വേഷണ സംഘം മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം എ ഡി ജി പി ഓഫീസിൽ പരിശോധിച്ചത്. ഒരു അന്വേഷണത്തിൻ്റെ ഭാഗമായി എ ഡി ജി പി ഓഫീസിൽ എസ് ഐ ടി പരിശോധന ആദ്യമായാണ് നടക്കുന്നത്.
Key Words : Youth Congress, Alappuzha case, SIT , ADGP office

COMMENTS