ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞു

Sexual Assault Case: Director Ranjith's Lawyer Withdraws from the Case

കൊച്ചി: ലൈംഗിക അതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ അഭിഭാഷകന്‍ മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞു. പരാതിക്കിടയാക്കിയ സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗമായിരുന്നു അഡ്വ. മുഹമ്മദ് സിയാദ് എന്നു വാര്‍ത്ത വന്നതോടെയാണ് അദ്ദേഹം വക്കാലത്ത് ഒഴിഞ്ഞത്.

സിനിമയുടെ പരാതി പരിഹാര സമിതിയില്‍ അഡ്വ. മുഹമ്മദ് സിയാദിന്റെ പേരും ഒരു അഭിഭാഷകയുടെ ഫോണ്‍ നമ്പറുമാണ് കൊടുത്തിരുന്നത്. കുടുംബ സുഹൃത്തായതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നാണ് മുഹമ്മദ് സിയാദ് പറയുന്നത്.

സിനിമിയിലെ ഐസിസിക്ക് നടി പരാതി നല്‍കിയിട്ടില്ലെന്ന് സിയാദിന്റെ പറഞ്ഞു. സിനിമാ ലൊക്കേഷനില്‍ കാരവനില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത് റിമാന്‍ഡില്‍ എറണാകുളം സബ്ജയിലിലാണ്.

ഇതിനിടെ, രഞ്ജിത്തിനെ അറസ്റ്റില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കാരണത്താല്‍ നടന്‍ ബോബി കുര്യനേയും സഹസംവിധായിക ശാലിനിയേയും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷക സംഘം തീരുമാനിച്ചു. 

കാരവാനിലെ ലൈംഗികാതിക്രമം: സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍, സബ് ജയിലിലടച്ചു, തന്നെ തകര്‍ക്കാനുള്ള ശ്രമമമെന്നു മറുപടി, യുവനടിയായതിനാല്‍ പരാതിക്കു പോകില്ലെന്നു കരുതി, കുടുങ്ങി


Summary:  Advocate Muhammed Siyad has withdrawn from representing director Ranjith in the sexual assault case filed against him. The decision comes following reports that Siyad was a member of the Internal Complaints Committee (ICC) for the very film during which the alleged incident occurred.

The film's ICC documentation reportedly listed Advocate Muhammed Siyad's name alongside the phone number of another female lawyer. Siyad clarified that he initially took up Ranjith’s case because they are family friends.

He further stated that the actress had not submitted a formal complaint to the film's ICC at the time. Director Ranjith was arrested following the actress's complaint, which alleged an attempted sexual assault inside a caravan on the film set. He is currently in remand at the Ernakulam Sub Jail.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,680,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7492,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17642,Kochi.,2,Latest News,3,lifestyle,317,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2506,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,949,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1187,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2382,
ltr
item
www.vyganews.com: ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞു
ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞു
Sexual Assault Case: Director Ranjith's Lawyer Withdraws from the Case
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhosqiqzD4SP3dvQQeyzf2qBe26jlmPXaqIIHL4YUbTa8HxcACRSCmRijgROQQMIWZeOgzjqLOFywfMbOKAg8r-sVrdGEH3n6s5z_G2Q8IFaS1-Zfif48yfIo-Cl8ImfdLKRgoc-CW5npiXQdVlyTJAMdGf1w64PY5umpt0f_9ev45N8eqs9g-gzbnxxQg/w640-h384/Ranjith51.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhosqiqzD4SP3dvQQeyzf2qBe26jlmPXaqIIHL4YUbTa8HxcACRSCmRijgROQQMIWZeOgzjqLOFywfMbOKAg8r-sVrdGEH3n6s5z_G2Q8IFaS1-Zfif48yfIo-Cl8ImfdLKRgoc-CW5npiXQdVlyTJAMdGf1w64PY5umpt0f_9ev45N8eqs9g-gzbnxxQg/s72-w640-c-h384/Ranjith51.jpg
www.vyganews.com
https://www.vyganews.com/2026/04/sexual-assault-case-director-ranjiths.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/sexual-assault-case-director-ranjiths.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy