'' പാർട്ടി പറഞ്ഞാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും ''

തിരുവനന്തപുരം : പാർട്ടി പറഞ്ഞാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ സുധാകരൻ. പാർട്ടി മത്സരിക്കണമെന്ന് പറയുമെന്നാണ് പ്രതീക്ഷ. രണ്ട് മൂന...

തിരുവനന്തപുരം : പാർട്ടി പറഞ്ഞാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ സുധാകരൻ. പാർട്ടി മത്സരിക്കണമെന്ന് പറയുമെന്നാണ് പ്രതീക്ഷ. രണ്ട് മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി. നാഷണൽ ജനതാദളിന് കോൺഗ്രസിലേക്ക് വരുന്നതിന് ഒരു പ്രശ്നവുമില്ല. ജോൺ ജോണുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അവരുടെ പരിപാടിക്ക് എത്തിയത്.

കമ്മ്യൂണിസം വേണ്ട എന്ന മുദ്രാവാദ്യത്തിൻ്റെ വക്താക്കളാണ് താനും, ജോൺ ജോണും. നാഷണൽ ജനദാതളുമായി ഒന്നിച്ച് പോകും. ഇതിനുള്ള അവസരം താൻ നൽകും. നാഷണൽ ജനതാദള്ളിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി.

ശബരിമല സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം കിട്ടി വരുന്നവരൊക്കെ സിപിഐഎമ്മുമായി ബന്ധമുള്ളവർ. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഐഎം തന്നെ. അറസ്റ്റിലായവരിൽ പ്രധാനികൾ സിപിഐഎം നേതാക്കൾ. കൃത്യമായ അന്വേഷണം നടന്നില്ലെന്നും സുധാകരൻ വിമർശിച്ചു. കള്ളൻമാർക്കും കൊള്ളക്കാർക്കും സിപിഐഎം കൂട്ടുനിൽക്കുന്നു. കമ്യൂണിസ്റ്റിനെതിരെ പോരാടാൻ നാഷണൽ ജനതാദളിനെ ക്ഷണിക്കുകയാണ്. ഇത് അപേക്ഷയാണെന്നും സുധാകരൻ അഭ്യർത്ഥിച്ചു.

Key Words : Congress party , Assembly elections, K Sudhakaran



COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,625,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7376,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17146,Kochi.,2,Latest News,3,lifestyle,310,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,354,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,836,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1159,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2111,
ltr
item
www.vyganews.com: '' പാർട്ടി പറഞ്ഞാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും ''
'' പാർട്ടി പറഞ്ഞാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും ''
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqK8cySqE1UUqTX5FqeXFeHbFMIOc74sdmfedBHP1Y5f_kssgDtu8a4j0l4yAPbFdj4fp6cCmrr9ja7p9pPryPsToa2Nf0ekT8W_Ms6ihLO-PRYxLBPY_mDNBQZiDXv0KT3UCTBStseTDDIOTr1ixMvPFXOPE_W7y6yIj36g6LmDqWtjthqhw3tZh_CwjL/w640-h352/k-sudhakaran.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqK8cySqE1UUqTX5FqeXFeHbFMIOc74sdmfedBHP1Y5f_kssgDtu8a4j0l4yAPbFdj4fp6cCmrr9ja7p9pPryPsToa2Nf0ekT8W_Ms6ihLO-PRYxLBPY_mDNBQZiDXv0KT3UCTBStseTDDIOTr1ixMvPFXOPE_W7y6yIj36g6LmDqWtjthqhw3tZh_CwjL/s72-w640-c-h352/k-sudhakaran.jpg
www.vyganews.com
https://www.vyganews.com/2026/02/if-party-says-so-i-will-contest.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/if-party-says-so-i-will-contest.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy