ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയുടെ നിയമസഭാ പ്രചാരണത്തിനു തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 23നെത്തും. മധുരയിൽ യോഗം നടത്താൻ ആദ്യം തീരുമാനിച...
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയുടെ നിയമസഭാ പ്രചാരണത്തിനു തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 23നെത്തും. മധുരയിൽ യോഗം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ചെന്നൈയിലേക്ക് ഇതു മാറ്റാനുള്ള ശ്രമത്തിലാണു ബിജെപി.
രാഷ്ട്രീയവും ഭരണപരവുമായ കാരണങ്ങളാൽ വേദി മാറ്റുകയാണെന്നാണു വിശദീകരണം. തലസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുന്നതും പ്രസംഗിക്കുന്നതും സഖ്യത്തിന് വലിയ നേട്ടമാകുമെന്നു പ്രവർത്തകർ കരുതുന്നു.
Key Words : PM Modi, BJP's Assembly Ccampaign, Tamil Nadu


COMMENTS