കൊച്ചി : അവാർഡ് സ്വതന്ത്ര സംഗീതത്തിനുള്ള സർക്കാർ അംഗീകാരമെന്ന് വേടൻ. വിമർശനങ്ങളെ സ്വീകരിക്കുന്നു, തെറ്റുകൾ തിരുത്തി മുന്നോട്ട് പോകും. മന്ത്...
കൊച്ചി : അവാർഡ് സ്വതന്ത്ര സംഗീതത്തിനുള്ള സർക്കാർ അംഗീകാരമെന്ന് വേടൻ. വിമർശനങ്ങളെ സ്വീകരിക്കുന്നു, തെറ്റുകൾ തിരുത്തി മുന്നോട്ട് പോകും. മന്ത്രി സജി ചെറിയാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. മന്ത്രി സജി ചെറിയാൻ തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണ്.
താൻ മന്ത്രിക്കെതിരെ പറഞ്ഞു എന്ന തരത്തിൽ വാർത്തകൾ വളച്ചൊടിക്കപ്പെട്ടു, ഇക്കാര്യം തന്നെ വേദനിപ്പിക്കുന്നു എന്നും വേടൻ.
Key Words : Vedan, Award, Saji Cheriyan


COMMENTS