വാഷിങ്ടന്‍ : റഷ്യയില്‍ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീര്‍ഘദൂര ടോമാഹോക്ക് മിസൈല്‍ യുക്രെയ്‌ന് നല്‍കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന...
വാഷിങ്ടന്‍ : റഷ്യയില്‍ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീര്‍ഘദൂര ടോമാഹോക്ക് മിസൈല്‍ യുക്രെയ്‌ന് നല്‍കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
മിസൈലുകള്‍ യുക്രെയ്‌ന് നല്‍കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, നല്‍കിയേക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി. കൂടുതല്‍ സൈനിക ശേഷി ആവശ്യപ്പെട്ട് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ദിവസങ്ങള്‍ക്കു മുന്‍പു ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനു പിന്നാലെയാണ് ഈ പ്രതികരണം.
Key Words: Donald Trump, Tomahawk Missiles , Ukraine


COMMENTS