ന്യൂഡൽഹി : ഡല്‍ഹി എന്ന പേര് മാറ്റി ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് . ഇക്കാര്യം ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സാംസ്‌കാരിക മന്ത്...
ന്യൂഡൽഹി : ഡല്‍ഹി എന്ന പേര് മാറ്റി ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് . ഇക്കാര്യം ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്ക് കത്തയച്ചു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥം അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. നഗരത്തെ അതിന്റെ പുരാതന ചരിത്രവുമായും സംസ്‌കാരവുമായും ബന്ധിപ്പിക്കണമെന്നാണ് ആവശ്യം.
Key Words: Delhi, Indiaprastha, Vishwa Hindu Parishad


COMMENTS