തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഒമാനിലെ പ്രവാസി സംഗമം 24ന് മസ്‌കറ്റില്‍. 25ന് സലാലയിലും സംഗമം ഒരുക്കിയിട്ടുണ്ട...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഒമാനിലെ പ്രവാസി സംഗമം 24ന് മസ്‌കറ്റില്‍. 25ന് സലാലയിലും സംഗമം ഒരുക്കിയിട്ടുണ്ട്. 26 വര്‍ഷത്തിനു ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്.
ഒമാനിലെ പരിപാടികളില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ്ങും മലയാളം മിഷനും ലോക കേരള സഭയുമാണ് സംഘാടകര്‍. മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ വില്‍സണ്‍ ജോര്‍ജ്, വ്യവസായികളായ എം എ യൂസഫലി, ഗര്‍ഫാര്‍ മുഹമ്മദലി തുടങ്ങിയവരും ഒമാനിലെ പരിപാടികളില്‍ പങ്കെടുക്കും.
Key Words: Pinarayi Vijayan, Omani Pravasi Meeting

COMMENTS