ഹാല്‍ സിനിമ വിവാദത്തില്‍ ചിത്രം കാണാന്‍ കേരള ഹൈക്കോടതി. ഈ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ജസ്റ്റിസ് വി ജി അരുണ്‍ ചിത്രം കാണാന്‍ എത്തും. കക്ഷി ചേ...
ഹാല്‍ സിനിമ വിവാദത്തില്‍ ചിത്രം കാണാന്‍ കേരള ഹൈക്കോടതി. ഈ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ജസ്റ്റിസ് വി ജി അരുണ്‍ ചിത്രം കാണാന്‍ എത്തും. കക്ഷി ചേര്‍ന്ന കാത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധിയും സെന്‍സര്‍ ബോര്‍ഡിന്റെ പ്രതിനിധികളും സിനിമ കാണാന്‍ എത്തും. കാക്കനാടുള്ള സ്റ്റുഡിയോയില്‍ വച്ചാണ് സിനിമ കാണുക. ചിത്രത്തിന് ഇതുവരെയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഹാല്‍ സിനിമയിലെ 'ധ്വജപ്രണാമം, സംഘം കാവലുണ്ട്' എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്.
Key Words: Haal Movie, Controversy


COMMENTS