കൊച്ചി : സംസ്ഥാനത്ത് സ്വർണ വില പവന് 2,840 രൂപകൂടി 97,360 രൂപയായി. ഗ്രാമിൻ്റെ വിലയാകട്ടെ 355 രൂപ വർധിച്ച് 12,170 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്ക...
കൊച്ചി : സംസ്ഥാനത്ത് സ്വർണ വില പവന് 2,840 രൂപകൂടി 97,360 രൂപയായി. ഗ്രാമിൻ്റെ വിലയാകട്ടെ 355 രൂപ വർധിച്ച് 12,170 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവൻ്റെ വിലയിലുണ്ടായ വർധന 10,800 രൂപയായി.
ആഗോള വിപണിയിൽ സ്വർണ വില എക്കാലത്തെയും ഉയരം കുറിച്ച് മുന്നേറുകയാണ്. ട്രോയ് ഔൺസിന് 4,300 ഡോളർ പിന്നിട്ടു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സ്‌സിൽ പത്ത് ഗ്രാം 24 കാരറ്റിൻ്റെ വില 1,31,920 രൂപയായി.
Key Words: Kerala Gold Rate, Record


COMMENTS