ന്യൂഡൽഹി : ബ്രിട്ടീഷ് സൈന്യത്തിലെ യുദ്ധവിമാന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേന. യുകെയുടെ റോയല്‍ എയര്‍ഫോഴ്സ് യുദ്ധവിമാന...
ന്യൂഡൽഹി : ബ്രിട്ടീഷ് സൈന്യത്തിലെ യുദ്ധവിമാന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേന. യുകെയുടെ റോയല്‍ എയര്‍ഫോഴ്സ് യുദ്ധവിമാന പൈലറ്റുമാര്‍ക്കാണ് ഇന്ത്യന്‍ വ്യോമസേന പരിശീലനം നല്‍കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി മുംബൈയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുപ്രധാന ഉടമ്പടി പ്രഖ്യാപിച്ചത് ഇന്ത്യന്‍ വ്യോമസേനയിലെ രണ്ട് പരിശീലകര്‍ ആയിരിക്കും ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുകള്‍ക്ക് പരിശീലനം നല്‍കുക.
Key Words: Indian Air Force, British Army Fighter Pilots


COMMENTS