തൃശൂർ : കേരള കലാമണ്ഡലം പ്രതിസന്ധിയിലെന്ന് ചാന്‍സലര്‍ മല്ലിക സാരാഭായ്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കാരണം വികസന പദ്ധതികള്‍ പാളുന്നെന്നും കേരളത...
തൃശൂർ : കേരള കലാമണ്ഡലം പ്രതിസന്ധിയിലെന്ന് ചാന്‍സലര്‍ മല്ലിക സാരാഭായ്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കാരണം വികസന പദ്ധതികള്‍ പാളുന്നെന്നും കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന്റെ ആകര്‍ഷണം നഷ്ടമായിയെന്നും മല്ലിക സാരാഭായ് പറയുന്നു.
50 വര്‍ഷം പിറകിലാണ് ഓരോ ഉദ്യോഗസ്ഥരെന്നും ഉദ്യോഗസ്ഥര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്നും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ലെന്നും കുറ്റപ്പെടുത്തിയ മല്ലിക, മിക്കവരും യോഗ്യത ഇല്ലാതെ രാഷ്ട്രീയ നിയമനം നേടിയവരാണെന്നും വ്യക്തമാക്കി.
Key Words: Kerala Kalamandalam, Mallika Sarabhai


COMMENTS