.

വിജയ്ക്ക് നേതൃഗുണമില്ല, കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈകോടതിയുടെ രൂക്ഷവിമർശം

The Madurai Bench of the Madras High Court severely criticized actor Vijay, the leader of Tamilaga Vettri Kazhagam, in connection with Karur incident


ചെന്നൈ: കരൂർ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം നേതാവ് നടൻ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൻ്റെ രൂക്ഷ വിമർശനം.

പാർട്ടി തലവൻ വിജയ് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. കുട്ടികളും സ്ത്രീകളും മരിച്ച ഒരു ദുരന്തമുണ്ടായിട്ടും പാർട്ടി ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറായില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് നടനും രാഷ്ട്രീയക്കാരനുമായ അദ്ദേഹത്തിൻ്റെ "മനഃസ്ഥിതി"യെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

വിജയിനോട് സംസ്ഥാന സർക്കാർ മൃദസമീപനം കാണിക്കുന്നതിനെ ജസ്റ്റിസ് സെന്തിൽകുമാർ ചോദ്യം ചെയ്തു. കൂടാതെ, വീഡിയോ ദൃശ്യങ്ങളിൽ ടിവികെയുടെ ഒരു ബസ് ഇരുചക്രവാഹനങ്ങൾക്ക് മുകളിലൂടെ ഓടിച്ചുപോയതായി കണ്ടിട്ടും 'ഹിറ്റ് ആൻഡ് റൺ' കേസ് രജിസ്റ്റർ ചെയ്യാത്തതിന് കോടതി പോലീസിനെ വിമർശിച്ചു..

കരൂർ സംഭവം അന്വേഷിക്കുന്നതിനായി ഐപിഎസ് ഓഫീസർ അസ്ര ഗാർഗിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ  രൂപീകരിക്കാൻ കോടതി ഉത്തരവിട്ടു.
 

മതിയായ സുരക്ഷ ഒരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടെന്നും പോലീസ് ലാത്തിച്ചാർജ് നടത്തിയതിന് ശേഷമാണ് ആൾക്കൂട്ടം നിയന്ത്രണാതീതമായതെന്നും ടി വി കെ വാദിച്ചു.
എന്നാൽ, പരിപാടിയുടെ സമയം തെറ്റായി അറിയിച്ച് ടിവികെ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
 

കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെ റോഡ് ഷോകൾക്ക് അനുമതി നൽകുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഒരു പൊതുതാൽപര്യ ഹർജിയും  കോടതി പരിഗണിക്കുന്നു.

Summary: The Madurai Bench of the Madras High Court severely criticized actor Vijay, the leader of Tamilaga Vettri Kazhagam, in connection with the incident where 41 people died in the Karur stampede. 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,816,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8146,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19587,Kochi.,2,Latest News,3,lifestyle,378,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2666,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1182,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1307,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2744,
ltr
item
www.vyganews.com: വിജയ്ക്ക് നേതൃഗുണമില്ല, കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈകോടതിയുടെ രൂക്ഷവിമർശം
വിജയ്ക്ക് നേതൃഗുണമില്ല, കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈകോടതിയുടെ രൂക്ഷവിമർശം
The Madurai Bench of the Madras High Court severely criticized actor Vijay, the leader of Tamilaga Vettri Kazhagam, in connection with Karur incident
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikSSIBMTiAQzwQ7AAgWOaQMcoknUSzCPtard52dM7THgpIMc4ouOlsmoW1mLo-3tQdgADisR-JP4kbmk18114oaN2J0P_zP9FFn6Yx87skzX6UJDMS9rMBJvz6r7NEaVcslDAHkQ5G4a2swvzxskLNYQCiK659WidRXCPszqV3aqopyzhMDwVeMtZDkXA/s320/1000414360.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikSSIBMTiAQzwQ7AAgWOaQMcoknUSzCPtard52dM7THgpIMc4ouOlsmoW1mLo-3tQdgADisR-JP4kbmk18114oaN2J0P_zP9FFn6Yx87skzX6UJDMS9rMBJvz6r7NEaVcslDAHkQ5G4a2swvzxskLNYQCiK659WidRXCPszqV3aqopyzhMDwVeMtZDkXA/s72-c/1000414360.jpg
www.vyganews.com
https://www.vyganews.com/2025/10/court-slams-vijay.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/10/court-slams-vijay.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy