Malaysia Bhaskar passed away
മലേഷ്യ: പഴയകാല സിനിമാ സംഘട്ടന സംവിധായകന്‍ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മലേഷ്യയില്‍ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ ഹിറ്റ് സംവിധായകരായിരുന്ന ഫാസില്‍, സിബി മലയില്‍, സിദ്ധിഖ് തുടങ്ങിവരുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ്, കൈ എത്തും ദൂരത്ത്, മൈ ഡിയര്‍ കരടി, അമൃതം, ബോഡി ഗാര്‍ഡ് തുടങ്ങിയവയാണ് അദ്ദേഹം പ്രവര്‍ത്തിച്ച ചിത്രങ്ങള്‍.
Keywords: Malaysia Bhaskar, Action director, Passed away


COMMENTS