മസ്‌കത്ത്: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനിലെത്തി. നാളെ വൈകിട്ട് മസ്‌കത്തിലും ശനിയാഴ്ച വൈകിട്ട് സലാലയിലു...
മസ്‌കത്ത്: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനിലെത്തി. നാളെ വൈകിട്ട് മസ്‌കത്തിലും ശനിയാഴ്ച വൈകിട്ട് സലാലയിലും മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും.
ഇരുപത്തിയാറു വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍നിന്ന് ഒരു മുഖ്യമന്ത്രി മസ്‌കത്തിലെത്തുന്നത്. ഇതിനു മുന്‍പ് 1999-ല്‍ ഇ.കെ. നായനാര്‍ ആണ് അവസാനമായി മസ്‌കത്ത് സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രി.
Key Words; Chief Minister Pinarayi Vijayan, Oman


COMMENTS