ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ജിഎസ്ടി 2.0, പരിഷ്കരിച്ച ചരക്ക് സേവന നിക...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
ജിഎസ്ടി 2.0, പരിഷ്കരിച്ച ചരക്ക് സേവന നികുതി, നിരക്കുകൾ നാളെ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രിയുടെ ഈ പ്രസംഗം.
പ്രസംഗത്തിന്റെ വിഷയം എന്തായിരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, ജിഎസ്ടി പരിഷ്കാരങ്ങളെക്കുറിച്ചായിരിക്കും പ്രധാനമന്ത്രി സംസാരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Summary: Prime Minister Narendra Modi will address the nation at 5 PM this evening. This speech comes ahead of the implementation of GST 2.0, the revised Goods and Services Tax rates, which will come into effect tomorrow.


COMMENTS