.

ബസ്സില്‍ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

Bharti (56), president of Nariyampat Panchayat of Tiruppattur district in Timur Nadu, was arrested in the case of stealing a gold necklace of a lady


ചെന്നൈ: ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന സഹയാത്രികയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ തിമിഴ് നാട്ടില്‍ തിരുപ്പത്തൂര്‍ ജില്ലയിലെ നാരിയമ്പട്ട് പഞ്ചായത്ത് പ്രസിഡന്റ് ഭാരതി (56) അറസ്റ്റില്‍.

ജൂലയില്‍ കാഞ്ചീപുരത്ത് നിന്ന് ചെന്നൈയിലേക്ക് സര്‍ക്കാര്‍ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വരലക്ഷ്മി (50) എന്ന സ്ത്രീയുടെ നാലര പവന്‍ വരുന്ന സ്വര്‍ണ്ണമാലയാണ് മോഷണം പോയത്. ബസ്സില്‍ നിന്ന് ഇറങ്ങി വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടതായി വരലക്ഷ്മി അറിയുന്നത്. തുടര്‍ന്ന്, ഇവര്‍ കോയമ്പേട് പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ബസ്സില്‍ വരലക്ഷ്മിയുടെ അടുത്ത സീറ്റില്‍ യാത്ര ചെയ്തിരുന്ന ഭാരതിയാണ് മാല മോഷ്ടിച്ചതെന്ന് കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. പക്ഷേ, അപ്പോഴേക്കും ഭാരതി സ്ഥലം വിട്ടിരുന്നു. പൊലീസ് നടത്തിയ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്.

തുടര്‍ന്ന് തിരുപ്പത്തൂരില്‍ നിന്ന് ഭാരതിയെ പിടികൂടുകയായിരുന്നു. ഡി.എം.കെ. ഭാരവാഹി കൂടിയായ ഭാരതിക്കെതിരെ തിരുപ്പത്തൂര്‍, വെല്ലൂര്‍, അമ്പൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. ഭാരതിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.



Summary: Bharti (56), president of Nariyampat Panchayat of Tiruppattur district in Timur Nadu, was arrested in the case of stealing a gold necklace of a female passenger who was traveling in a bus.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,816,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8150,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19627,Kochi.,2,Latest News,3,lifestyle,380,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2670,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1185,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1310,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2750,
ltr
item
www.vyganews.com: ബസ്സില്‍ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍
ബസ്സില്‍ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍
Bharti (56), president of Nariyampat Panchayat of Tiruppattur district in Timur Nadu, was arrested in the case of stealing a gold necklace of a lady
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg39jWhqEhkzX_usOQjg-5ZlhNrllI8TeHGIIlx8HJCCZpsljWtNLK_VP8J5Lu3AxxxaVBMEhDHVdNAfTWTk7PiexGQDyh46Wf5cB8DntzwBkfmvgjGU0dGlkYcB6DaehKBuBoCxqCt4JNQ1lJxeEE0kASqx8xxpIpH6YX2wuJ4CcMDk0HWihjbTN-3vXk/s320/Bharati%20arrested%20for%20burglary.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg39jWhqEhkzX_usOQjg-5ZlhNrllI8TeHGIIlx8HJCCZpsljWtNLK_VP8J5Lu3AxxxaVBMEhDHVdNAfTWTk7PiexGQDyh46Wf5cB8DntzwBkfmvgjGU0dGlkYcB6DaehKBuBoCxqCt4JNQ1lJxeEE0kASqx8xxpIpH6YX2wuJ4CcMDk0HWihjbTN-3vXk/s72-c/Bharati%20arrested%20for%20burglary.jpg
www.vyganews.com
https://www.vyganews.com/2025/09/panchayat-president-of-tiruppattur.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/09/panchayat-president-of-tiruppattur.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy