K.J Yesudas honoured with M.S Subbulakshmi award
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം ഗാനഗന്ധര്വ്വന് കെ.ജെ യേശുദാസിന്. സംഗീത മേഖലയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം. ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും കലൈ മാമണി പുരസ്കാരവും ലഭിച്ചു.
2021 ലെ പുരസ്കാരം സായ് പല്ലവിക്കും 2023 ലെ പുരസ്കാരം ശ്വേത മോഹനും ലഭിച്ചു. നടന്മാരായ വിക്രം പ്രഭു, ജയ വി.സി, ഗുഹനാഥന്, ഗാനരചയിതാവ് വിവേക, പിആര്‍ഒ ഡയമണ്ട് ബാബു എന്നിവര്‍ക്കാണ് 2022 ലെ കലൈ മാമണി പുരസ്കാരം. അടുത്തമാസം ചെന്നൈയില്‍ വച്ചാണ് പുരസ്കാര വിതരണം.
Keywords: K.J Yesudas, M.S Subbulakshmi award, Swetha Mohan, Sai Pallavi


COMMENTS